ജന്മങ്ങളോരോന്നിലും മുങ്ങി ഞാനമരുമ്പോള് കാക്കയായിരുന്നതിന്‍ ബാക്കിയായുണ്ടാവണം കറുത്ത ചിറകുകള് കാലുകള്‍,കണ്ണ്,ചുണ്ട്, കരച്ചില്,കലപില, ചെരിഞ്ഞ നോട്ടം,ചാട്ടം....